1. literary

    ♪ ലിറ്റററി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഔപചാരികമായ പഴയ സാഹിത്യത്തിൽ ഉപയോഗിക്കുന്ന, സാഹിത്യസംബന്ധമായ, സാഹിത്യപരമായ, സാഹിത്യവിഷയകമായ, സഹിതീയമായ
    3. വിദ്യാസമ്പന്നമായ, വ്യവസ്ഥാപിതസാഹിത്യത്തിൽ ഏറെ ജ്ഞാനമുള്ള, പാണ്ഡിത്യമള്ള, ഉദ്ബുദ്ധ, സഭ്യ
    4. ഔപചാരികഭാഷയിലുള്ള, എഴുതപ്പെട്ട, കവിതാരൂപത്തിലുള്ള, കവിതാത്മകമായ, കാവ്യഭാഷയിലുള്ള
  2. literary matter

    ♪ ലിറ്റററി മാറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. സാഹിത്യവിഷയം
  3. literary language

    ♪ ലിറ്റററി ലാംഗ്വേജ്
    src:crowdShare screenshot
    1. noun (നാമം)
    2. സാഹിത്യഭാഷ
  4. literary man

    ♪ ലിറ്റററി മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. സാഹിത്യകാരൻ
  5. literary composition

    ♪ ലിറ്റററി കോംപസിഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സാഹിത്യരചന
  6. literary texts

    ♪ ലിറ്റററി ടെക്സ്റ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാഹിത്യം, സാഹിതി, സാഹിത്യരചനകൾ, സാരസ്വതം, കാവ്യം
  7. non-literary

    ♪ നോൺ-ലിറ്ററി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വാമൊഴിയായ, വാമൊഴിപരമായ, വാമൊഴി സംബന്ധിച്ച, ഗ്രാമ്യമായ, ഗ്രാമ്യശെെലിയിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക