1. literature

    ♪ ലിറ്ററേച്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സാഹിത്യം, സാഹിതി, സാഹിത്യരചനകൾ, സാരസ്വതം, കാവ്യം
    3. ഒരു പ്രത്യേകവിഷയസംബന്ധിയായ രചനകൾ, പ്രസിദ്ധീകരണങ്ങൾ, പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങൾ, സാഹിത്യകൃതികൾ, പ്രസിദ്ധം ചെയ്ത പുസ്തകങ്ങൾ
    4. അച്ചടിച്ച വസ്തു, ലഘുലേഖകൾ, ലഘുപ്രചരണ പത്രിക, നോട്ടീസുകൾ, ഗ്രന്ഥിക
  2. modern literature

    ♪ മോഡേൺ ലിറ്ററേച്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. ആധുനിക സാഹിത്യം
  3. pornographic literature

    ♪ പോർണോഗ്രാഫിക് ലിറ്ററച്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അശ്ലീലവസ്തു, അശ്ലീലം, അശ്ലീലത, ആഭാസത്തരം, അശ്ലീലചലച്ചിത്രം
  4. classical literature

    ♪ ക്ലാസിക്കൽ ലിറ്ററേച്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മാനവികവിഷയങ്ങൾ, സാഹിത്യാദിമാനവിക വിഷയങ്ങൾ, കാവ്യാലങ്കാരാദിവിദ്യകൾ, കാവ്യമീമാംസ, സാഹിത്യമീമാംസ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക