1. Public interest litigation

    1. നാമം
    2. പൊതുതാല്പര്യ ഹരജി
  2. Vexatious litigant

    1. നാമം
    2. വ്യക്തമായ കാരണങ്ങളില്ലാതെ കോടതിയിൽ കേസ് ഫയൽ ചെയ്ത് മറ്റുള്ളവരെ ശല്യം ചെയ്യുന്ന ആൾ
  3. Litigate

    ♪ ലിറ്റിഗേറ്റ്
    1. ക്രിയ
    2. വ്യവഹാരം നടത്തുക
    3. കോടതി കയറ്റുക
    4. നിയമവ്യവഹാരത്തിലേർപ്പെടുക
    5. കേസ് നടത്തുക
    6. കോടതികയറുക
  4. Litigable

    1. വിശേഷണം
    2. വ്യവഹാരം നടത്തുന്ന
  5. Litigent

    1. നാമം
    2. അന്യായക്കാരൻ
  6. Litigation

    ♪ ലിറ്റഗേഷൻ
    1. നാമം
    2. വിവാദം
    3. അന്യായം
    4. നിയമ വ്യവഹാരം
    5. നിയമ നടപടി എടുക്കൽ
  7. Litigant

    ♪ ലിറ്റിഗൻറ്റ്
    1. നാമം
    2. നിയമ വ്യവഹാരത്തിൽ ഏർപ്പെട്ടിരിക്കുന്നയാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക