ചപ്പുചവർ, ചവറ്, നിസ്സാരമൂല്യമുള്ള വസ്തുക്കളുടെ കൂട്ടം, കശപിശസാധന സാമഗ്രികൾ, അവശേഷം
ചിന്നിച്ചിതറിയോ കുഴഞ്ഞുമറിഞ്ഞോ കിടക്കുന്ന ഒരു കൂട്ടം വസ്തുക്കൾ, അശ്രദ്ധയോടെ അടുക്കും ചിട്ടയുമിട്ടാതെ വലിച്ചു വാരിയിട്ടിരിക്കുന്ന സാധനങ്ങൾ, കൂന, കൂമ്പാരം, വാരിക്കൂട്ടിയിട്ടത്
ഒറ്റ പ്രസവത്തിലുള്ള മൃഗക്കുഞ്ഞുങ്ങൾ, മൃഗം ഒരു സമയത്തു പ്രസവിച്ച കുഞ്ഞുങ്ങൾ, ഒരുസമയം വിരിഞ്ഞ പക്ഷിക്കുഞ്ഞുങ്ങളുടെ കൂട്ടം, ശാബം, ശാബകം
മൃഗങ്ങളുടെ കിടപ്പുവട്ടം, വയ്ക്കോൽക്കിടക്ക, വയ്ക്കോൽകൊണ്ടുണ്ടാക്കിയ മൃഗശയ്യ