1. twist round one's little finger

    ♪ ട്വിസ്റ്റ് റൗണ്ട് വൺസ് ലിറ്റിൾ ഫിംഗർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കോട്ടം വരുത്തിയ
  2. little ones

    ♪ ലിറ്റിൽ വൺസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുടുംബം, പൊടിപ്പ്, പൊടുപ്പ്, സന്താനം, ജനിമാ
  3. little one

    ♪ ലിറ്റിൽ വൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബേബി, ശിശു, കുഞ്ഞ്, പിഞ്ചുപെെൽ, പെെയൽ
    3. കുട്ടി, ശിശു, കുഞ്ഞ്, ബാലൻ, ബാലിക
    4. പെൺകുട്ടി, ബാല, കിടാത്തി, കുമാരി, പെൺകുഞ്ഞ്
    5. ശിശു, ബേബി, കുഞ്ഞ്, പിഞ്ചുപെെൽ, പെെയൽ
    6. ശിശു, കുഞ്ഞ്, ജാതം, ജാതകം, നവജാതശിശു
  4. twist someone round one's little finger

    ♪ ട്വിസ്റ്റ് സംവൺ റൗണ്ട് വൺസ് ലിറ്റിൾ ഫിംഗർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവിഹിതമായ സ്വാധീനം ചെലുത്തുക, ഉപായങ്ങളാൽ തരപ്പെടുത്തുക, സത്യത്തെ വളച്ചൊടിച്ചു താനിഷ്ടപ്പെടുന്ന രൂപത്തിലാക്കുക, കൗശലം കൊണ്ടുസാധിക്കുക, ഉപായംകൊണ്ടു തരപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക