1. little by little

    ♪ ലിറ്റിൽ ബൈ ലിറ്റിൽ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അല്പശഃ, കുറേശ്ശെ, അല്പാല്പമായി, അല്പാല്പം, പതുക്കെ
  2. little millet

    ♪ ലിറ്റിൽ മില്ലറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ചാമ അരി
    3. ചാമ
  3. a little water

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. കുറച്ചു വെള്ളം
  4. a little

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അല്പം, ലേശം, തെല്ല്, കുറച്ച്, ഏതാൻ
    3. ഒളരെ കുറച്ചു സമയം, അല്പസമയം, ഹ്രസ്വനേരം, ക്ഷണം, ഒരു നിമിഷം
    4. ചെറുതായി, ചെറുങ്ങനെ, ചെറിയ അളവിൽ, ചെറുതോതിൽ, ഒരു പൊടിക്ക്
  5. by little

    ♪ ബൈ ലിറ്റിൾ
    src:crowdShare screenshot
    1. noun (നാമം)
    2. അൽപ്പം
  6. little

    ♪ ലിറ്റിൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വല്പ, സ്വല്പക, ചെറിയ, കുറിയ, പറു
    3. ചെറിയ, ചെറു, പൊക്കം കുറഞ്ഞ, ഉയരമില്ലാത്ത, ഉയരംകുറഞ്ഞ
    4. ചെറുപ്പമായ, ഇളയ, എളയ, എളേ, നവജാത
    5. ക്ഷണികമായ, ക്ഷണ, ചപല, ഭംഗുര, അല്പകാലത്തേക്കുള്ള
    6. ചെറിയ, അഗൗരവ, ഗൗരവമില്ലാത്ത, അപ്രധാന, തുച്ഛമായ
    1. adverb (ക്രിയാവിശേഷണം)
    2. തീരെക്കുറഞ്ഞ്, ഒട്ടുമില്ലാതെ, കഷ്ടിച്ച്, പ്രയാസപ്പെട്ട്, ഞെരുക്കമായി
    3. അപൂർവമായി, തപ്പിത്തവറി, വല്ലപ്പോഴും, ദുർല്ലഭമായി, നനുനനെ
  7. think little

    ♪ തിങ്ക് ലിറ്റിൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അപ്രധാനമായി കരുതുക
  8. little pitchers have big ears

    ♪ ലിറ്റിൽ പിച്ചേഴ്സ് ഹാവ് ബിഗ് ഇയേഴ്സ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. വലിയവർ പറയുന്ന രഹസ്യം കുട്ടികൾ കേട്ടെന്നു വരും
  9. more than a little

    ♪ മോർ ദാൻ എ ലിറ്റിൾ
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വളരെയധികം
  10. to set little by

    ♪ ടു സെറ്റ് ലിറ്റിൾ ബൈ
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിസ്സാരമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക