1. live off, live on

    ♪ ലൈവ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒരു പ്രത്യേക ഇനം ആഹാരം മാത്രം കഴിക്കുക, അതിനെആശ്രയിക്കുക, ഉപജീവനത്തിന് എന്തിനെയെങ്കിലും ആശ്രയിക്കുക, എന്തിനെയെങ്കിലും ആശ്രയിച്ചു ജീവിക്കുക, വജിക്കുക
  2. living

    ♪ ലിവിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജീവനുള്ള, ജീവ, ജീവി, ജീവന്ത, വാന
    3. ഉള്ള, നിലവിലുള്ള, ഇപ്പോൾ ഉപയോഗത്തിലുള്ള, പ്രവർത്തിക്കുന്ന, ഇന്നു നിലവിലുള്ള
    4. ജീവിക്കുന്ന, തനിച്ഛായയുള്ള, നല്ല രൂപസാദൃശ്യം തോന്നിക്കുന്ന, തനിപ്പകർപ്പായ, കൃത്യമായ
    1. noun (നാമം)
    2. ജീവനം, ഉപജീവനം, ഉപജീവിതം, ഉജീനം, അസുധാരണം
    3. പാർപ്പ്, വർത്തനം, ജീവിതശെെലി, ജീവിതരീതി, ജീവിതത്തോത്
  3. live

    ♪ ലൈവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജീവനുള്ള, സജീവമായ, ഭവില, വാന, ജീവിക്കുന്ന
    3. തത്സമയത്തുള്ള, നേരിട്ടുള്ള, സദസ്സിനു മുമ്പാകെ നേരിട്ട് അവതരിപ്പിക്കുന്ന, തത്സമയപ്രക്ഷേപണമായ, ആൾ നേരിട്ടു പ്രത്യക്ഷമായ
    4. വെെദ്യുതപ്രവാഹമുള്ള, വെെദ്യുതിപ്രവഹിക്കുന്ന, വെെദ്യുതികടത്തിവിട്ട, വെെദ്യുതീവാഹിയായ, ഊർജം ആധാനം ചെയ്തു നില്ക്കുന്ന
    5. കത്തുന്ന, ജ്വലിക്കുന്ന, ചുട്ടുപഴുത്ത, കത്തിജ്വലിക്കുന്ന, എരിഞ്ഞുകൊണ്ടിരിക്കുന്ന
    6. പൊട്ടിത്തെറിക്കാൻ ശേഷിയുള്ള, പൊട്ടിയിട്ടല്ലിാത്ത, പൊട്ടുന്ന, സജീവമായ സ്ഫോടക വസ്തു, പൊട്ടാൻ സാദ്ധ്യതയുള്ള
  4. live wire

    ♪ ലൈവ് വയർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഊർജ്ജസ്വലൻ, ഉത്സാഹവാൻ, ചുറുചുറുക്കുള്ളയാൾ, ജീവൻ, ആത്മാവ്
  5. live it up

    ♪ ലൈവ് ഇറ്റ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മദിച്ചുജീവിക്കുക, സുഖലോലുപമായ ജീവിതം നയിക്കുക, ജീവിതസുഖങ്ങൾ ആവോളം അനുഭവിക്കുക, തിമിർത്തുല്ലസിക്കുക, ധാരാളിത്തത്തോടെ ജീവിക്കുക
  6. lively

    ♪ ലൈവ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഊർജ്ജസ്വലനായ, ചുറുചുറുക്കുള്ള, ആശുകാരി, ഔജസിക, ഓജസ്സുള്ള
    3. സജീവമായ, തിരക്കുള്ള, തിക്കുംതിരക്കുമുള്ള, ബഹളമയമായ, ആൾത്തിരക്കുള്ള
    4. സജീവമായ, വിവിധവിഷയങ്ങളിൽ വേഗം വ്യാപിക്കുന്ന, ചൂടുപിടിച്ച, ആവേശകരമായ, ഊർജ്ജസ്വലമായ
    5. തെളിഞ്ഞ, ഉജ്ജ്വലമായ, വ്യക്തമായ, തെളിവായിക്കാണുന്ന, വർണ്ണോജ്ജ്വലമായ
    6. വേഗം ഊർജ്ജസ്വലതയോടെ നീങ്ങുന്ന, ചുറുചുറുക്കുള്ള, ഉത്സാഹത്തോടെയുള്ള, ക്ഷിപ്ര, ത്വരിത
  7. eke out a living

    ♪ ഈക്ക് ഔട്ട് എ ലിവിംഗ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അരിഷ്ടിച്ചു ജീവിക്കുക, ജീവിതം പുലർത്തുക, ജീവിതം നിലനിർത്തുക, അതിജീവിക്കുക, കഴിഞ്ഞുകൂടുക
  8. live in the lap of luxury

    ♪ ലൈവ് ഇൻ ദ ലാപ് ഓഫ് ലക്ഷറി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സമൃദ്ധിയുടെ മടിത്തട്ടിൽ ജീവിക്കുക, ആഡംബരസമൃദ്ധിയിൽ ജീവിക്കുക, അതിസമ്പന്നനായിരിക്കുക, സുഖലോലുപതയിൽ കഴിയുക, ആർഭാടത്തിൽ ജീവിക്കുക
  9. live

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ജീവനുണ്ടായിരിക്കുക, ജീവിച്ചിരിക്കുക, ജീവിക്കുക, വർത്തിക്കുക, ഹയാത്താകുക
    3. ജീവിക്കുക, വസിക്കുക, താമസിക്കുക, നിലയിടുക, താമസമുറപ്പിക്കുക
    4. കഴിയുക, കഴിഞ്ഞുകൂടുക, ജീവിതം കഴിക്കുക, ജീവിച്ചുപോകുക, യാപിക്കുക
    5. അനുഭവമുണ്ടാകുക, ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുക, അനുഭവിക്കുക, അറിയുക, ചെലവഴിക്കുക
    6. അതിജീവിക്കുക, ഉപജീവനം കഴിക്കുക, ഒജീനിക്കുക, പുലരുക, ഉപജീവനം നടത്തുക
  10. living room

    ♪ ലിവിംഗ് റൂം
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വീകരണമുറി, ഇരുപ്പുമുറി, പൊതു ഇരുപ്പുമുറി, ഇരിപ്പറ, വിരുന്നുകാർ ഇരിക്കുന്ന മുറി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക