1. liven liven up

    ♪ ലൈവൻ ലൈവൻ അപ്പ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സജീവമാക്കുക, സജീവമാകുക, ഉന്മേഷിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, ഊർജ്ജസ്വലമാകുക
  2. liven someone up, liven something up

    ♪ ലൈവൻ സംവൺ അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സജീവമാക്കുക, ഊർജ്ജസ്വലമാകുക, ഊർജ്ജസ്വലമാക്കുക, ഉന്മേഷിപ്പിക്കുക, ഉത്സാഹഭരിതമാകുക
  3. liven air

    ♪ ലൈവൻ എയർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഭക്ഷണം കഴിക്കാതെയിരിക്കുക
  4. liven up

    ♪ ലൈവൻ അപ്പ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഉത്തേജനം നൽകുക, ഉത്തേജിപ്പിക്കുക, പകിട്ടുനൽകുക, ചെെതന്യം പകരുക, ചെെതന്യം നൽകുക
    3. തിരിച്ചടിക്കുക, പൂർവ്വസ്ഥിതി വീണ്ടെടുക്കുക, പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരുക, ചുറുചുറുക്കു വീണ്ടെടുക്കുക, പൂർവ്വസ്ഥിതിയിലാകുക
    1. noun (നാമം)
    2. ഉന്മേഷിപ്പിക്കുക, പ്രോത്സാഹിപ്പക്കുക, ധെെര്യപ്പെടുത്തുക, ഉത്സാഹമുണ്ടാക്കുക, ആഹ്ലാദിപ്പിക്കുക
    1. phrasal verb (പ്രയോഗം)
    2. ഉന്മേഷിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, ആഹ്ലാദിപ്പിക്കുക, ഉന്മേഷം നല്കുക, ഉത്സാഹമുണ്ടാക്കുക
    1. phrase (പ്രയോഗം)
    2. ധെെര്യം സംഭരിക്കുക, ധെെര്യം കിട്ടുക, ധെെര്യവാനാകുക, ധെെര്യമാർജ്ജിക്കുക, ആത്മവിശ്വാസം കിട്ടുക
    1. verb (ക്രിയ)
    2. സജീവമാക്കുക, ജീവൻകൊടുക്കുക, ചെെതന്യം നൽകുക, ചേതനത്വം ഉണ്ടാക്കുക, ഉഉജ്ജീവിപ്പിക്കുക
    3. ഊർജ്ജിതമാക്കുക, ഊർജ്ജസ്വലമാക്കുക, ഊർജ്ജം പകരുക, സജീവമാക്കുക, ചെെതന്യം വരുത്തുക
    4. സജീവമാക്കുക, ഉശിരുണ്ടാക്കുക, ഉത്തേജിപ്പിക്കുക, എരികൂട്ടുക, ചെെതന്യം നൽകുക
    5. പുതുജീവൻ കൊടുക്കുക, ഉന്മേഷമുണ്ടാക്കുക, ക്ഷീണം തീർക്കുക, പുത്തനുണർവു നൽകുക, ശ്രമം തീർക്കുക
    6. ഉന്മേഷം നൽകുക, ഊർജ്ജസ്വലമാക്കുക, ഊർജ്ജം പകരുക, പുത്തനുണർവു നൽകുക, ഉദ്ദീപിപ്പിക്കുക
  5. liven

    ♪ ലൈവൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചൂടാക്കുക, ഉത്സാഹമുണ്ടാക്കുക, ഉശിരുണ്ടാക്കുക, ചൂടുപകരുക, ചുറുചുറുക്കുണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക