1. liver

    ♪ ലിവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ലിവർ, കരൾ, കരുൾ, കറൾ, കാലകം
  2. fatty liver

    ♪ ഫാറ്റി ലിവർ
    src:crowdShare screenshot
    1. noun (നാമം)
    2. കൊഴുപ്പുള്ള കരൾ
  3. milk-livered

    ♪ മിൽക്ക്-ലിവേർഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കാതരമായ
    3. ഭീരുത്വമുള്ള
  4. white-livered

    ♪ വൈറ്റ്-ലിവേഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഭീരുവായ
  5. morbid protruberance of liver

    ♪ മോർബിഡ് പ്രോട്രൂബറൻസ് ഓഫ് ലിവർ
    src:crowdShare screenshot
    1. noun (നാമം)
    2. കരൾവീക്കം
  6. lily-livered

    ♪ ലില്ലി-ലിവേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭീരുവായ, കാതരത്വമുള്ള, കാതരമായ, അധീര, എളുപ്പം പേടിക്കുന്ന
    3. ഭീരു, ഭീരുതയുള്ള, പേടിയുള്ള, കാതരത്വമുള്ള, പെട്ടെന്നു ഭയപ്പെടുന്ന
    4. ഭീരു, ഭീരുതയുള്ള, പേടിയുള്ള, കാതരത്വമുള്ള, പെട്ടെന്നു ഭയപ്പെടുന്ന
    5. ധെെര്യമില്ലാത്ത, ദുർബ്ബലഹൃദയനായ, ദരക, ഭീരുവായ, ഹരിണഹൃദയ
    6. നട്ടെല്ലില്ലാത്ത, ദുർബ്ബലഹൃദയനായ, നിഷ്പ്രതിഭാന, ധെെര്യമില്ലാത്ത, തൻ്റേടമില്ലാത്ത
  7. loose-liver

    ♪ ലൂസ്-ലിവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുരാചാരി, ഹീനൻ, കംബുകൻ, നിന്ദ്യൻ, ചെറ്റ
    3. ശൃംഗാരി, ദുർന്നടപ്പുകാരൻ, സുരതാർത്ഥി, സ്ത്രീലമ്പടൻ, കഞ്ചുകി
    4. കാമാസക്തൻ, ദുർനടപ്പുകാരൻ, വിഷയലമ്പടൻ, കാമി, ധരൻ
  8. liver spot

    ♪ ലിവർ സ്പോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിറംമാറ്റം, നിറക്കേട്, നിറപ്പിഴ, വെെവർണ്ണ്യം, വർണ്ണപ്പകർച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക