1. liveried

    ♪ ലിവറീഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വില്ല ധരിച്ച
  2. livery

    ♪ ലിവറി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭൃത്യവേഷം, കുലീനരുടെ ഭൃത്യവർഗ്ഗവേഷം, ഒരു പ്രത്യേകവിഭാഗം തൊഴിലാളികളുടെ ഒരേ രീതിയിലുള്ള വേഷം, ഒരു വ്യവസായശാലയിലെ ജീവനക്കാരുടെ പ്രത്യേകവേഷം, വില്ല
  3. livery man

    ♪ ലിവറി മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. വില്ലാധാരി
  4. liveried servant

    ♪ ലിവറീഡ് സർവന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വില്ലാശിപായി, മുദ്രശ്ശിപായി, ബട്ലർ, പൊട്ളേർ, ഡലായിത്ത്
  5. de-livery

    ♪ ഡി-ലിവറി
    src:ekkurupShare screenshot
    1. noun (നാമം)
    2. വിമോചനം, വിസർഗ്ഗം, മോചനം, രക്ഷ, രക്ഷപെടുത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക