1. livid

    ♪ ലിവിഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കോപാകുലമായ, രോഷാകുലം, ക്രോധാവിഷ്ടമായ, അതിക്രുദ്ധമായ, അരിശംമൂത്ത
    3. വിളർത്ത, വിളറിവെളുത്ത, ഊത, നിറമായ, നീലകലർന്ന
  2. lividity

    ♪ ലിവിഡിറ്റി
    src:crowdShare screenshot
    1. verb (ക്രിയ)
    2. കരുവാളിക്കുക
  3. be livid

    ♪ ബി ലിവിഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കോപപരവശനാകുക, കോപം കൊണ്ടലറുക, രോഷം കൊണ്ട് തിളയ്ക്കുക, രോഷാകുലനാകുക, രോഷം കൊള്ളുക
    3. കോപം കൊണ്ടു പുകയുക, കുതമ്പുക, കുരുവുക, മോകരിക്കുക, കോപിക്കുക
    4. പുകയുക, ജ്വലിക്കുക, കോപംകൊണ്ടു നീറുക, കാന്തുക, ദേഷ്യംകൊണ്ടു നീറിപ്പുകയുക
    5. രോഷം കൊണ്ട് തിളയ്ക്കുക, രോഷം തിളച്ചുമറിയുക, കോപപരവശനാകുക, ചൂടാകുക, തട്ടിക്കയറുക
  4. make livid

    ♪ മെയ്ക് ലിവിഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭ്രാന്തുപിടിപ്പിക്കുക, പ്രകോപിപ്പിക്കുക, ദേഷ്യം വരുത്തുക, ചിത്തഭ്രമമുണ്ടാക്കുക, ഭ്രാന്താക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക