1. load shedding

    ♪ ലോഡ് ഷെഡ്ഡിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. വൈദ്യുതിയുടെ ഉപയോഗം കുറക്കാൻ വേണ്ടി വൈദ്യുതി പ്രവാഹം വിച്ഛേദിക്കൽ
  2. load of mind

    ♪ ലോഡ് ഓഫ് മൈൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ചിന്താഭാരം
    3. ഉൽക്കൺഠാവിഷയം
  3. shoulder load

    ♪ ഷോൾഡർ ലോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. തോളിലേറ്റുന്ന ഭാരം
  4. load-bearer

    ♪ ലോഡ്-ബേറർ
    src:crowdShare screenshot
    1. noun (നാമം)
    2. ഭാരവാഹിയായ ഒരു മൃഗം
  5. to load

    ♪ ടു ലോഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഭാരം നിറക്കുക
  6. load cart

    ♪ ലോഡ് കാർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. സാമാനവണ്ടി
  7. loading a gun

    ♪ ലോഡിംഗ് എ ഗൺ
    src:crowdShare screenshot
    1. noun (നാമം)
    2. തോക്കിൽ ഉണ്ടനിറക്കൽ
  8. load

    ♪ ലോഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുമട്, വിവധം, വീവധം, ഭാരം, ഭാരകം
    3. ഒരു ചുമട്, ധാരാളം, വളരെയധികം, ഒട്ടധികം, ഒട്ടേറെ
    4. ഭാരം, താക്കം, വലിയ ഭാരം, ജോലിഭാരം, ഏറ്റഭാരം
    1. verb (ക്രിയ)
    2. ചരക്കുകയറ്റുക, ചുമടു കയറ്റുക, ചുമട് അകത്തിടുക, ഭാരം കയറ്റുക, ചരക്ക് അകത്താക്കുക
    3. കയറ്റുക, നിറയ്ക്കുക, ഒതുക്കിവയ്ക്കുക, കുത്തിനിറയ്ക്കുക, അടുക്കിവയ്ക്കുക
    4. ഭാരം വഹിപ്പിക്കുക, ഞെരുക്കുക, അധികഭാരം വച്ചുകൊടുക്കുക, ഭരമേല്പിക്കുക, ഭാരം ചുമത്തുക
    5. പാരിതോഷികം നൽകുക, കൃതാർത്ഥതപ്പെടുത്തുക, സന്തോഷിപ്പിക്കുക, ഉല്ലാസവിരുന്നു നൽകുക, ഒരാൾക്കു തുടർച്ചയായി ഭക്ഷ്യപാനീയങ്ങൾ എത്തിച്ചുകൊടുക്കുക
    6. തോക്കിൽ തിര നിറയ്ക്കുക, തോക്കുനിറയ്ക്കുക, തോക്കിൽ വെടിമരുന്നു നിറയ്ക്കുക, നിറയിടുക, തോക്കിൽ വെടിയുണ്ടയിടുക
  9. loaded

    ♪ ലോഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭാരംകയറ്റിയ, ഭാരം നിറഞ്ഞ, ഭാരം നിറച്ച, പരിപൂരിതം, ഭാരിത
    3. തിരനിറച്ച, വെടിമരുന്നു നിറച്ച, നിറ, നിറച്ച, വെടിയുതിർക്കാൻ പാകത്തിലാക്കിയ
    4. ധാരാളം പണമുള്ള, ധനി, ധനിക, സമ്പന്ന, അർത്ഥ്യ
    5. കള്ളക്കളി കാട്ടിയ, റൂലറ്റ്ചക്രത്തിനു ചരിവു വരുത്തി കള്ളക്കളി നടത്തിയ, ദുരുദ്ദേശത്തോടെ കൃത്രിമപ്പണി ചെയ്ത, പക്ഷപാതമുള്ള, തത്ത്വദീക്ഷയില്ലാതെ കെെകാര്യം ചെയ്യപ്പെട്ട
    6. അർത്ഥഗർഭമായ, വെെകാരികത മുറ്റിയ, വികാരവിക്ഷുബ്ധമായ, വികാരതീവ്രമായ, വികാരവിക്ഷുബ്ധമാക്കാൻ കെല്പുള്ള
  10. car-load

    ♪ കാർ ലോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു കാറിൽ കൊണ്ടുപോകാവുന്ന പരമാവധി വസ്തുക്കളുടെ പരിമാണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക