-
load shedding
♪ ലോഡ് ഷെഡ്ഡിംഗ്- noun (നാമം)
- വൈദ്യുതിയുടെ ഉപയോഗം കുറക്കാൻ വേണ്ടി വൈദ്യുതി പ്രവാഹം വിച്ഛേദിക്കൽ
-
load of mind
♪ ലോഡ് ഓഫ് മൈൻഡ്- noun (നാമം)
- ചിന്താഭാരം
- ഉൽക്കൺഠാവിഷയം
-
shoulder load
♪ ഷോൾഡർ ലോഡ്- noun (നാമം)
- തോളിലേറ്റുന്ന ഭാരം
-
load-bearer
♪ ലോഡ്-ബേറർ- noun (നാമം)
- ഭാരവാഹിയായ ഒരു മൃഗം
-
to load
♪ ടു ലോഡ്- verb (ക്രിയ)
- ഭാരം നിറക്കുക
-
load cart
♪ ലോഡ് കാർട്ട്- noun (നാമം)
- സാമാനവണ്ടി
-
loading a gun
♪ ലോഡിംഗ് എ ഗൺ- noun (നാമം)
- തോക്കിൽ ഉണ്ടനിറക്കൽ
-
load
♪ ലോഡ്- noun (നാമം)
- verb (ക്രിയ)
-
loaded
♪ ലോഡഡ്- adjective (വിശേഷണം)
-
car-load
♪ കാർ ലോഡ്- noun (നാമം)
- ഒരു കാറിൽ കൊണ്ടുപോകാവുന്ന പരമാവധി വസ്തുക്കളുടെ പരിമാണം