1. Loaf about

    ♪ ലോഫ് അബൗറ്റ്
    1. ക്രിയ
    2. ലക്ഷ്യമില്ലാതെ അലഞ്ഞുതിരിയുക
  2. Half a loaf is better than no bread

    1. -
    2. വിട്ടുവീഴ്ചയുടെ മാർഗ്ഗമാൺ നല്ലത്
  3. Use your loaf

    1. ഭാഷാശൈലി
    2. സമചിത്തതയോടെ പെരുമാറുക
  4. Loaf

    ♪ ലോഫ്
    1. നാമം
    2. മടിപിടിച്ചിരിക്കുക
    3. അപ്പം
    4. റൊട്ടി
    5. വെറുതെ ചുറ്റിനടക്കുക
    6. ബുദ്ധി
    7. തല
    8. ഒരു മുഴുവൻ റൊട്ടി
    9. അപ്പംഅലഞ്ഞുനടക്കുക
    1. ക്രിയ
    2. അലഞ്ഞുനടക്കുക
    3. തെണ്ടിനടക്കുക
    4. സമയം വെറുതെ കളയുക
    5. അലസനായിരിക്കുക
    6. റൊട്ടി രൂപത്തിലാക്കിയ ആഹാരം
  5. Loafing

    1. നാമം
    2. വിരക്തി
    1. ക്രിയ
    2. അലഞ്ഞു നടക്കുക
    3. അലസനായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക