- phrasal verb (പ്രയോഗം)
അശ്രദ്ധമായി വസ്ത്രം ധരിക്കുക, അഴുക്കുവസ്ത്രം ധരിച്ചു കറങ്ങി നടക്കുക, മലിനവസ്ത്രധാരിയായി ചുറ്റിക്കറങ്ങുക, അലസമായി കറങ്ങിനടക്കുക, ചുറ്റിത്തിരിഞ്ഞു നടക്കുക
- verb (ക്രിയ)
അലസമായിരിക്കുക, വെറുതെ സമയം കളയുക, പിരിമുറുക്കം കുറയ്ക്കുക, വിശ്രമിക്കുക, വെറുതെയിരിക്കുക