1. loam

    ♪ ലോം
    src:ekkurupShare screenshot
    1. noun (നാമം)
    2. കളിമണ്ണ്, പശമണ്ണ്, പശിമമണ്ണ്, മൃത്തിക, മൃത്ത്
    3. മൺ, മണ്ണ്, വാലു, വാലുക, വാലുകം
    4. വളമണ്ണ്, ജെെവപദാർത്ഥാംശം കൂടുതലുള്ള പൊടിമണ്ണ്, പശിമയുള്ള മണ്ണ്, മൃദ, മൃത്സം
    5. മണ്ണ്, ഭൂമിയുടെ ഉപരിതലം, കരശൽ, ഉണങ്ങിയ തറ, പൂഴി
    6. അഴുക്ക്, മണ്ണ്, പൂഴി, പുഴുതി, ഭൂരേണു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക