1. loan

    ♪ ലോൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. കടം, വായ്പ, ഇരവ്, ഇരവൽ, കടംവാങ്ങൽ
    1. verb (ക്രിയ)
    2. കടം കൊടുക്കുക, പണം കടം കൊടുക്കുക, ജാമ്യത്തിന്മേൽ കടം കൊടുക്കുക, വായ്പകൊടുക്കുക, പൊലിക്കടം കൊടുക്കുക
    3. കടം വാങ്ങുക, വായ്പഎടുക്കുക, വായ്പവാങ്ങുക, ഋണപ്പെടുക, കടപ്പെടുക
  2. war loan

    ♪ വോർ ലോൺ
    src:crowdShare screenshot
    1. noun (നാമം)
    2. യുദ്ധാവശ്യങ്ങൾക്ക് വേണ്ടി സർക്കാർ ജനങ്ങളിൽ നിന്ൻ എടുക്കുന്ന കടം
  3. demand loan

    ♪ ഡിമാൻഡ് ലോൺ
    src:crowdShare screenshot
    1. noun (നാമം)
    2. വായ്പ ആവശ്യപ്പെടൽ
  4. loan advanced

    ♪ ലോൺ അഡ്വാൻസ്ഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പാട്ടം
    3. കരം
    4. ചുങ്കം
  5. loan sharking

    ♪ ലോൺ ഷാർക്കിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. അന്യായപ്പലിശ
  6. take on loan

    ♪ ടെയ്ക്ക് ഓൺ ലോൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കടം വാങ്ങുക, വായ്പഎടുക്കുക, വായ്പവാങ്ങുക, ഋണപ്പെടുക, കടപ്പെടുക
  7. give on loan

    ♪ ഗിവ് ഓൺ ലോൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കടം കൊടുക്കുക, പണം കടം കൊടുക്കുക, ജാമ്യത്തിന്മേൽ കടം കൊടുക്കുക, വായ്പകൊടുക്കുക, പൊലിക്കടം കൊടുക്കുക
  8. take as a loan

    ♪ ടെയ്ക്ക് ആസ് എ ലോൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കടംവാങ്ങുക, വായ്പവാങ്ങുക, കടമെടുക്കുക, വായ്പയെടുക്കുക, അന്യരിൽനിന്നു താൽക്കാലികമായി സ്വീകരിക്കുക
  9. receive on loan

    ♪ രിസീവ് ഓൺ ലോൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കടം വാങ്ങുക, വായ്പഎടുക്കുക, വായ്പവാങ്ങുക, ഋണപ്പെടുക, കടപ്പെടുക
  10. savings and loan association

    ♪ സേവിംഗ്സ് ആന്‍ഡ് ലോണ്‍ അസോസിയേഷന്‍
    src:ekkurupShare screenshot
    1. noun (നാമം)
    2. ബാങ്ക്, വാങ്ക്, ധസ്ഥാപനം, ധനകാര്യസ്ഥാപനം, പണമിടപാടുസ്ഥാപനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക