1. lobby

    ♪ ലോബി
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രധാന പ്രവേശനമുറി, ഉപശാല, ശാല, സാല, ചെറിയ ഹാൾ
    3. പ്രബലവിഭാഗം, തങ്ങളുടെ ആവശ്യങ്ങളെ മാനിക്കാനും മറ്റും സർക്കാർ രാഷ്ട്രീയപ്രവർത്തകർ, നിയമസഭാസാമാജികർ മുതലായവരിൽ സ്വാധീനം ചെലുത്തുന്ന ഒരുകൂട്ടം, സമ്മർദ്ദതന്ത്രം പ്രയോഗിക്കുന്ന ഒരു സംഘം, ഒരു പ്രത്യേകതാത്പര്യം പരിരക്ഷിക്കുന്നതിനു രൂപീകരിക്കപ്പെട്ട ഒരു സംഘടന
    1. verb (ക്രിയ)
    2. ഒരു പ്രത്യേക ആവശ്യത്തെ പിന്താങ്ങാൻ സർക്കാർ മുതലായവരിൽ സ്വാധീനം ചെലുത്തുക, ഉപശാലയിൽച്ചള്ള കൂടിയാലോചന മുഖേന സഭാംഗങ്ങളെ സ്വാധീനപ്പെടുത്തുക, സ്വാധീനിക്കാൻ സംഘടിതമായി ശ്രമിക്കുക, സംഘടിതപ്രവർത്തനം നടത്തുക, സാമുദായികമോ രാഷ്ട്രീയമോ ആയ കാര്യങ്ങൾക്കുവേണ്ടി പ്രചാരണപ്രവർത്തനങ്ങൾ നടത്തുക
    3. പൊതുപ്രവർത്തകരെ സ്വാധീനിക്കാൻ പ്രചാരണം നടത്തുക, പ്രചാരണപ്രവർത്തനം നടത്തുക, ഒരു ആദർശത്തിനോ ലക്ഷ്യത്തിനോവേണ്ടി പ്രചാരണം നടത്തുക, ശക്തിയായി സമ്മർദ്ദംചെലുത്തുക, മുന്നേറ്റുക
  2. lobby for

    ♪ ലോബി ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുകൂലിക്കുക, അനുകൂലമായി വാദിക്കുക, തവിക്കുക, അനുകൂല നിലപാടെടുക്കുക, ശിപാർശചെയ്യുക
    3. ആവശ്യപ്പെടുക, അഭിഭാഷിക്കുക, അധികാരത്തിൽ ചോദിക്കുക, വാദിക്കുക, ആവശ്യം ഉയർത്തുക
    4. വാദിക്കുക, വ്യവഹരിക്കുക, ശുപാർശ ചെയ്യുക, നിർദ്ദശിക്കുക, ഉപദേശിക്കുക
    5. അഭിഭാഷിക്കുക, വാദിക്കുക, വ്യവഹരിക്കുക, പക്ഷംപിടിക്കുക, പക്ഷംപിടിച്ചുപറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക