- noun (നാമം)
പ്രബലവിഭാഗം, തങ്ങളുടെ ആവശ്യങ്ങളെ മാനിക്കാനും മറ്റും സർക്കാർ രാഷ്ട്രീയപ്രവർത്തകർ, നിയമസഭാസാമാജികർ മുതലായവരിൽ സ്വാധീനം ചെലുത്തുന്ന ഒരുകൂട്ടം, സമ്മർദ്ദതന്ത്രം പ്രയോഗിക്കുന്ന ഒരു സംഘം, ഒരു പ്രത്യേകതാത്പര്യം പരിരക്ഷിക്കുന്നതിനു രൂപീകരിക്കപ്പെട്ട ഒരു സംഘടന