1. local area network

    ♪ ലോക്കൽ ഏരിയ നെറ്റ്വർക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു സ്ഥലത്തെയോ സ്ഥാപനത്തിലെയോ എല്ലാ കമ്പ്യൂട്ടറുകളെയും യോജിപ്പിച്ചുണ്ടാക്കുന്ന കമ്പ്യൂട്ടർ ശൃംഖല
  2. local call

    ♪ ലോക്കൽ കോൾ
    src:crowdShare screenshot
    1. noun (നാമം)
    2. സമീപപ്രദേശത്തേക്കുള്ള ഫോൺ വിളി
    3. ലോക്കൽ കോൾ
  3. local anaesthetic

    ♪ ലോക്കൽ അനസ്തെറ്റിക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ശരീരത്തിന്റെ ഒരു ഭാഗത്തേക്കുമാത്രമുള്ള ബോധംകെടുത്തൽ
  4. local news

    ♪ ലോക്കൽ ന്യൂസ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രാദേശിക വാർത്തകൾ
  5. locality

    ♪ ലോക്കാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥലം, സ്ഥാനം, പ്രദേശം, ചുറ്റുപാട്, ഭാഗം
    3. പ്രദേശം, പരിസരം, ചുറ്റുപാട്, ഉപാന്തം, ഉപാന്തികം
  6. local

    ♪ ലോക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തദ്ദേശീയമായ, പ്രാദേശികം, പ്രാദേശിക, തദ്ദേശത്തെ, ദേശ്യം
    3. തദ്ദേശ്യമായ, തന്നാട്ടിലെ, സ്ഥലത്തുള്ള, സമീപസ്ഥലത്തുള്ള, നാതിദൂര
    4. ശരീരത്തിൽ അല്പമിടത്തു മാത്രം ബാധിക്കുന്ന, ഒരു ചെറിയ ഭാഗം മാത്രം മരവിപ്പിക്കുന്ന, ഒരു സ്ഥലത്ത് മാത്രം അടക്കിനിർത്തപ്പെട്ട, ഒരു സ്ഥലത്ത് മാത്രം ഒതുക്കിനിർത്തപ്പെട്ട, മറ്റു സ്ഥലങ്ങളിലേക്കു ബാധിക്കാതെ നിയന്ത്രിക്കപ്പെട്ട
    1. noun (നാമം)
    2. സ്ഥലവാസി, പ്രദേശവാസി, ദേശജൻ, ദേശവാസി, സംസ്ഥൻ
    3. ഒരാൾ പതിവായി പോകുന്ന മദ്യശാല, പൊതുമദ്യശാല, മദ്യവില്പനശാല, മദ്യശാല, ഗഞ്ജാഗൃഹം
  7. local committee

    ♪ ലോക്കൽ കമ്മിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. പ്രാദേശിക കമ്മിറ്റി
    3. പ്രാദേശിക സമിതി
  8. localize

    ♪ ലോക്കലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒരു പ്രത്യേകസ്ഥലത്തിന്റെ പരിധിക്കുള്ളിലൊതുക്കുക, ഒരു പ്രത്യേകസ്ഥലത്തു മാത്രമായി ഒതുക്കിനിർത്തുക, മറ്റു സ്ഥലങ്ങളിലേക്കു ബാധിക്കാതെ നിയന്ത്രിക്കുക, പരിധിയിൽനിർത്തുക, നിയന്ത്രിക്കുക
  9. locale

    ♪ ലോക്കേൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഭവസ്ഥലം, സ്ഥലം, സ്ഥാനം, ഭാഗം, നിലക്കൂറ്
  10. local time

    ♪ ലോക്കൽ ടൈം
    src:crowdShare screenshot
    1. noun (നാമം)
    2. പ്രാദേശിക സമയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക