- noun (നാമം)
- noun (നാമം)
മെമ്മറിയുടെ ഒരു പ്രത്യേക സ്ഥാനം
- noun (നാമം)
ഏതെങ്കിലും ഡാറ്റയുടെ അഡ്രസ്സ്
- noun (നാമം)
- phrasal verb (പ്രയോഗം)
പൊങ്ങിവരുക, കാണപ്പെടുക, കണ്ടുകിട്ടുക, കണ്ടുപിടിക്കപ്പെടുക, സ്ഥാനം കണ്ടുപിടിക്കപ്പെടുക
- verb (ക്രിയ)
സ്ഥിതിചെയ്യുക, സ്ഥിതിചെയ്യപ്പെടുക, സ്ഥാപിക്കപ്പെടുക, വർത്തിക്കുക, കാണപ്പെടുക
കിടക്കുക, സ്ഥിതിചെയ്യുക, സ്ഥിതിചെയ്യപ്പെടുക, സ്ഥാപിക്കപ്പെടുക, വർത്തിക്കുക
ചേക്കേറുക, ഉയർന്ന സ്ഥാനത്തുറപ്പിക്കുക, സ്ഥിതിചെയ്യുക, സ്ഥിതിചെയ്യപ്പെടുക, സ്ഥാപിക്കപ്പെടുക
സ്ഥിതിചെയ്യുക, ഒരിടത്തായിരിക്കുക, കിടക്കുക, നിൽക്കുക, നിലകൊള്ളുക
നിൽക്കുക, വർത്തിക്കുക, നില കൊള്ളുക, നിലയുറപ്പിക്കുക, ഉണ്ടായിരിക്കുക
- verb (ക്രിയ)
ദിക്കുമനസ്സിലാകുക, ദിശമനസ്സിലാകുക, എവിടെയാണ് നില്ക്കുന്നതെന്നു ഗ്രഹിക്കുക, ദിക്സ്ഥിതി കാണുക, സ്ഥലം മനസ്സിലാകുക