1. locative

    ♪ ലോക്കേറ്റിവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്ഥതലസൂചകമായ
  2. location certificate

    ♪ ലോക്കേഷൻ സർട്ടിഫിക്കറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥാന നിർണ്ണയ രേഖ
  3. memory location

    ♪ മെമ്മറി ലൊക്കേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മെമ്മറിയുടെ ഒരു പ്രത്യേക സ്ഥാനം
  4. located

    ♪ ലോക്കേറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കേന്ദ്രീയമായ
    3. സ്ഥാപിതമായ
  5. locative case

    ♪ ലോക്കേറ്റിവ് കേസ്
    src:crowdShare screenshot
    1. noun (നാമം)
    2. സപ്തമി വിഭക്തി
  6. locate

    ♪ ലോക്കേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. യഥാസ്ഥാനം കണ്ടുപിടിക്കുക, സ്ഥലം നിർണ്ണയിക്കുക, കൃത്യമായി സ്ഥാനനിർണ്ണയം നടത്തുക, കൃത്യമായി കണ്ടെത്തുക, കൃത്യമായി സ്ഥാനം നിർണ്ണയിക്കുക
    3. സ്ഥിതിചെയ്യുക, നിലകൊള്ളുക, വാസം ഉറപ്പിക്കുക, സ്ഥാപിതമായിരിക്കുക, വർത്തിക്കുക
  7. location

    ♪ ലോക്കേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥലം, സ്ഥാനം, ഇടം, സ്റ്റുഡിയോക്കു പുറത്തു ചിത്രീകരണത്തിനു തിറഞ്ഞെടുത്ത സ്ഥലം, ആസ്പദം
  8. storage location

    ♪ സ്റ്റോറേജ് ലൊക്കേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഏതെങ്കിലും ഡാറ്റയുടെ അഡ്രസ്സ്
  9. be located

    ♪ ബി ലോക്കേറ്റഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പൊങ്ങിവരുക, കാണപ്പെടുക, കണ്ടുകിട്ടുക, കണ്ടുപിടിക്കപ്പെടുക, സ്ഥാനം കണ്ടുപിടിക്കപ്പെടുക
    1. verb (ക്രിയ)
    2. സ്ഥിതിചെയ്യുക, സ്ഥിതിചെയ്യപ്പെടുക, സ്ഥാപിക്കപ്പെടുക, വർത്തിക്കുക, കാണപ്പെടുക
    3. കിടക്കുക, സ്ഥിതിചെയ്യുക, സ്ഥിതിചെയ്യപ്പെടുക, സ്ഥാപിക്കപ്പെടുക, വർത്തിക്കുക
    4. ചേക്കേറുക, ഉയർന്ന സ്ഥാനത്തുറപ്പിക്കുക, സ്ഥിതിചെയ്യുക, സ്ഥിതിചെയ്യപ്പെടുക, സ്ഥാപിക്കപ്പെടുക
    5. സ്ഥിതിചെയ്യുക, ഒരിടത്തായിരിക്കുക, കിടക്കുക, നിൽക്കുക, നിലകൊള്ളുക
    6. നിൽക്കുക, വർത്തിക്കുക, നില കൊള്ളുക, നിലയുറപ്പിക്കുക, ഉണ്ടായിരിക്കുക
  10. establish one's location

    ♪ എസ്റ്റാബ്ലിഷ് വൺസ് ലൊക്കേഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദിക്കുമനസ്സിലാകുക, ദിശമനസ്സിലാകുക, എവിടെയാണ് നില്ക്കുന്നതെന്നു ഗ്രഹിക്കുക, ദിക്സ്ഥിതി കാണുക, സ്ഥലം മനസ്സിലാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക