അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
lock horns
♪ ലോക്ക് ഹോൺസ്
src:ekkurup
phrasal verb (പ്രയോഗം)
പിണങ്ങുക, തെറ്റിപ്പിരിയുക, കെറുവിക്കുക, പിണങ്ങിപ്പിരിയുക, തർക്കിക്കുക
phrase (പ്രയോഗം)
ഇടയുക, എടയുക, പിണങ്ങുക, കെറുവിക്കുക, വഴക്കിടുക
verb (ക്രിയ)
മത്സരിക്കുക, പോരാടുക, എതിരിടുക, മല്ലിടുക, കിണയുക
വിയോജിക്കുക, എതിർപ്പു പ്രകടിപ്പിക്കുക, തർക്കിക്കുക, പിണങ്ങുക, ഭേദിക്കുക
വഴക്കിടുക, വഴക്കടിക്കുക, മാറടിക്കുക, വഴക്കുണ്ടാക്കുക, അടികൂടുക
തർക്കിക്കുക, വഴക്കുപിടിക്കുക, വാദപ്രതിവാദം ചെയ്ക, ഒച്ചപ്പാടുണ്ടാക്കുക, പൊളിച്ചുകെട്ടുക
വഴക്കിടുക, മുക്കരിക്കുക, വഴക്കടിക്കുക, മാറടിക്കുക, പിണങ്ങുക
locking horns
♪ ലോക്കിംഗ് ഹോൺസ്
src:ekkurup
idiom (ശൈലി)
തർക്കത്തിർേപ്പെട്ട, കലഹിക്കുന്ന, വഴക്കുകൂടുന്ന, പരസ്പരം സദാ ശണ്ഠകൂടുന്ന, വഴക്കിടുന്ന
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക