1. Lockout

    ♪ ലാകൗറ്റ്
    1. നാമം
    2. പണിനിറുത്തൽ
    1. ക്രിയ
    2. തൊഴിലാളികളെ പ്രവേശിപ്പിക്കാതെ സ്ഥാപനം അടച്ചിടുക
    1. നാമം
    2. വ്യാവസായിക തർക്കത്തിനിടെ അധികാരികൾ തൊഴിലാളികളെ പണിസ്ഥലത്ത് കയറ്റാത്ത നടപടി
  2. Child safety lock

    1. നാമം
    2. അപകടകരമായ വസ്തുക്കളിൽ കുട്ടികളുടെ കയ്യെത്താതിരിക്കാൻ മേശകളിലും അലമാരകളിലും മറ്റും ഉപയോഗിക്കുന്ന പ്രത്യേകതരം പൂട്ട്
  3. Fore lock

    ♪ ഫോർ ലാക്
    1. നാമം
    2. നെറ്റിയിൽ വീണുകിടക്കുന്ന മുടിച്ചുരുൾ
    3. മുൻകുടുമ
  4. Hair-lock

    1. -
    2. മുടിച്ചുരുൾ
    1. നാമം
    2. കുടുമ
  5. Land-locked

    1. വിശേഷണം
    2. ഭൂമിയാൽ വലയം ചെയ്യപ്പെട്ട
    3. ചുറ്റും കരയുള്ള
  6. Lock horns

    ♪ ലാക് ഹോർൻസ്
    1. ക്രിയ
    2. കൊമ്പുകോർക്കുക
    3. വഴക്കടിക്കുക
  7. Lock somebody in

    ♪ ലാക് സമ്പാഡി ഇൻ
    1. ക്രിയ
    2. അകത്താക്കി അടയ്ക്കുക
  8. Lock stock and barrel

    ♪ ലാക് സ്റ്റാക് ആൻഡ് ബാറൽ
    1. വിശേഷണം
    2. പൂർണ്ണമായി
  9. Lock-gate

    1. നാമം
    2. ചീർപ്പുവാതിൽ
  10. Wheel-lock

    1. നാമം
    2. സൂത്രപൂട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക