1. locker

    ♪ ലോക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചെറിയ അറ, സ്വന്തം വസ്തുക്കൾ താത്കാലികമായി സൂക്ഷിക്കാനുള്ള പൂട്ടുള്ള ചെറിയ അറ, അലമാര, ചുമലരമാര, വെച്ചുപൂട്ടു മുറി
  2. a shot in the locker

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. കരുതൽ ധനം
  3. Davy Jone's locker

    ♪ ഡേവി ജോൺസ് ലോക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വെള്ളം, ജലം, വാറ്, കടൽവെള്ളം, കടൽ
  4. locker-room

    ♪ ലോക്കർ-റൂം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സഭ്യേതര, അല്പം അസഭ്യമായ, അശ്ലീലതയുള്ള, പരുക്കൻഭാഷയിലായ, നിർമ്മര്യാദമായ
    3. അശ്ലീലമായ, സഭ്യമല്ലാത്ത, പ്രാകൃത, മാന്യമല്ലാത്ത, സഭ്യേതരമായ
    4. തെറിയായ, അസഭ്യഭാഷണമായ, ആഭാസമായ, അശ്ലീലമായ, അമാന്യമായ
    5. തെറിയായ, അശ്ലീലമായ, സഭ്യമല്ലാത്ത, ദുഷിച്ച, തെറിസാഹിത്യമായ
  5. go to Davy Jones's locker

    ♪ ഗോ ടു ഡേവി ജോൺസ്സ് ലോക്കർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൂണ്ടുപോകുക, താഴുക, ജലത്തിൽ താഴുക, ആഴുക, മുഴുകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക