1. lock up

    ♪ ലോക്ക് അപ്പ്,ലോക്ക് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അകത്തിട്ടുപൂട്ടുക, ബന്ധിക്കുക, ബന്ധനത്തിൽ വയ്ക്കുക, അകത്താക്കുക, തടങ്കലിലാക്കുക
    3. അകത്തിട്ടുപൂട്ടുക, ബന്ധിക്കുക, ബന്ധനത്തിൽ വയ്ക്കുക, അകത്താക്കുക, തടങ്കലിലാക്കുക
    1. verb (ക്രിയ)
    2. ഒളിക്കുക, ഒളിപ്പിക്കുക, ഒളിച്ചുവയ്ക്കുക, ഒളിപ്പിച്ചുവയ്ക്കുക, മറച്ചുവയ്ക്കുക
    3. തടവിലിടുക, ബന്ധിക്കുക, അകത്താക്കുക, പൂട്ടിയിടുക, അടച്ചിടുക
    4. ജയിലിലടയ്ക്കുക, ബന്തവസ്സിൽ വയ്ക്കുക, ജയിലിലാക്കുക, ബന്ദീകരിക്കുക, അവരോധിക്കുക
    5. ബന്ധിക്കുക, തടവിൽവയ്ക്കുക, തടവിലിടുക, ജയിലിലടയ്ക്കുക, ബന്തവസ്സിൽ വയ്ക്കുക
    6. അകത്താക്കുക, ബന്ധിക്കുക, തടങ്കലിലാക്കുക, പെടുത്തുക, പ്രതിബന്ധിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക