പ്രതിനിധിയായി പ്രവർത്തിക്കുക, മറ്റൊരാളുടെ പ്രതിനിധിയായിരിക്കുക, പ്രതിനിധാനം ചെയ്യുക, പകരം നിൽക്കുക, ബദലായിരിക്കുക
act as locum
src:ekkurup
phrasal verb (പ്രയോഗം)
പകരം നിൽക്കുക, പകരക്കാരനാകുക, പ്രതിനിധിയായി പ്രവർത്തിക്കുക, മറ്റൊരാളിനു പകരം ഇരിക്കുക, ബദലായിരിക്കുക
locum tenens
♪ ലോക്കം ടെനൻസ്,ലോക്കം ടെനൻസ്
src:ekkurup
noun (നാമം)
പകരക്കാരൻ, സ്ഥാനാപന്നൻ, പകരം, പ്രതീകം, ബതൽ
ഡെപ്യൂട്ടി, ഡപ്പിടി, ഡെപ്പിടി, ഡിപ്ഡി, ഡിപ്പിടി
പിണയാൾ, പിണയാളൻ, പിണയാളി, പകരക്കാരൻ, സ്ഥാനാപന്നൻ
locum
♪ ലോക്കം
src:ekkurup
adjective (വിശേഷണം)
പകരക്കാരനായ, ജോലിഒഴിവിൽ താൽക്കാലികമായി നിയമിക്കപ്പെട്ട, താൽക്കാലികാവശ്യത്തിനുള്ള, സ്ഥിരം ഡോക്ടറുടെ പകരക്കാരനായ, ഒരുനടന് അസൗകര്യമുണ്ടായാൽ അയാളുടെ ഭാഗം അഭിനയിക്കാൻ തയ്യാറായിരിക്കുന്ന
noun (നാമം)
പ്രതിപുരുഷൻ, പകരം, പകരക്കാരൻ, സ്ഥാനാപന്നൻ, ബതൽ
പകരക്കാരൻ, സ്ഥാനാപന്നൻ, ഒരുനടന് അസൗകര്യമുണ്ടായാൽ പകരം അഭിനയിക്കാൻ തയ്യാറെടുത്തിരിക്കുന്ന ആൾ, ഒരാളുടെ സ്ഥാനത്തു പ്രവർത്തിക്കുന്ന മറ്റൊരാൾ, പകരം