1. lofted shot

    ♪ ലോഫ്റ്റഡ് ഷോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ക്രിക്കെട്ടിൽ പന്ത് വളരെ ഉയർത്തി അടിക്കുന്നതിനെ പറയുന്നത്
    3. .
  2. loft

    ♪ ലോഫ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചന്ദ്രശാല, ചന്ദ്രികാംഗണം, ചന്ദ്രശാലിക, പൃഷ്ഠഭൂമി, മുകൾപ്പരപ്പ്
    3. തട്ടിൻപുറം, തട്ടുമ്പുറം, മച്ചുമ്പുറം, മാളികപ്പുര, മച്ചിൻപുറം
    1. verb (ക്രിയ)
    2. ബൗൾ, എറിയുക, പന്തെറിയുക, എറ്റുക, പന്തെറിഞ്ഞു കൊടുക്കുക
  3. cock loft

    ♪ കോക്ക് ലോഫ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തട്ടിൻപുറം, തട്ടുമ്പുറം, മച്ചുമ്പുറം, മാളികപ്പുര, മച്ചിൻപുറം
    3. ചന്ദ്രശാല, ചന്ദ്രികാംഗണം, ചന്ദ്രശാലിക, പൃഷ്ഠഭൂമി, മുകൾപ്പരപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക