അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
lofty
♪ ലോഫ്റ്റി
src:ekkurup
adjective (വിശേഷണം)
ഉത്തുംഗമായ, ഉയർന്ന, തുംഗ, തുംഗി, ആതുംഗ
ഉദാത്തമായ, മഹത്തായ, വെെശിഷ്ട്യമാർന്ന, ശ്രേഷ്ഠമായ, ഉച്ചതര
ഉയർന്ന, അഭ്യുച്ഛിത്ര, പ്രോച്ഛ്രിത, പ്രോദ്ധൃത, ഉയർത്തപ്പെട്ട
ഉദ്ധതമായ, പ്രൗഢമായ, ഗർവ്വിതമായ, ഗർവ്വോദ്ധതമായ, അനത
lofty ideas
♪ ലോഫ്റ്റി ഐഡിയാസ്
src:crowd
noun (നാമം)
ഉന്നതമായ ആശയങ്ങൾ
loftiness
♪ ലോഫ്റ്റിനസ്
src:ekkurup
noun (നാമം)
അന്തസ്സ്, മഹത്ത്വം, പ്രതാപം, പ്രൗഢി, മഹിമ
ഒജ്ജ്വൗല്യം, പ്രഭാവം. മഹിമ, മഹസ്സ്, ഔന്നത്യം, മഹനീയത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക