1. log

    ♪ ലോഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തടി, മരക്കഷണം, വീണുകിടക്കുന്ന മരം, മുറിച്ചിട്ട മരം, വീണുകിടക്കുന്ന ശിഖരം
    3. ജർണ്ണൽ, നാൾവിവരപ്പട്ടിക, കപ്പൽ നാൾവിവരപ്പട്ടിക എഴുതി സൂക്ഷിക്കുന്ന പുസ്തകം, വിമാന നാൾവിവരപ്പട്ടിക എഴുതി സൂക്ഷിക്കുന്ന പുസ്തകം, യാത്രാവിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ബുക്ക്
    1. verb (ക്രിയ)
    2. നാൾവിവരപ്പട്ടിക എഴുതുക, നാൾവിവരപുസ്തകത്തിൽ രേഖപ്പെടുത്തുക, ഒരുനിശ്ചിതദൂരത്തെ ഗതിവേഗം രേഖപ്പെടുത്തുക, സഞ്ചാരവിവരങ്ങൾ രേഖപ്പെടുത്തുക, കുറിക്കുക
    3. ഒരു നിശ്ചിതസമയം സഞ്ചരിക്കുക, പ്രാപിക്കുക, നേട്ടം കെെവരിക്കുക, നേടുക, നേട്ടങ്ങളുടെ പട്ടികയിൽ ഒരിനം കൂടി ചേർക്കുക
  2. log-in

    ♪ ലോഗ്-ഇൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അകത്തു പ്രവേശിക്കുക
  3. log out

    ♪ ലോഗ് ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പുറത്തുകടക്കുക
  4. half-burned log

    ♪ ഹാഫ്-ബേൺഡ് ലോഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കരിമുട്ടി
    3. പകുതികത്തിയ തടി
  5. automatic log on

    ♪ ഓട്ടോമാറ്റിക് ലോഗ് ഓൺ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. കമ്പ്യൂട്ടറിൽത്തന്നെ ശേഖരിച്ചു വെച്ചിട്ടുള്ള വിവരങ്ങളുടെ സഹായത്താൽ കമ്പ്യൂട്ടറിനെ ഉപയോഗിക്കാനായി സജ്ജമാക്കുക
  6. from log cabin to white house

    ♪ ഫ്രം ലോഗ് കാബിൻ ടു വൈറ്റ് ഹൗസ്
    src:crowdShare screenshot
    1. noun (നാമം)
    2. കുടിലിൽനിന്ൻ കൊട്ടാരത്തിലേക്ക്
  7. logs

    ♪ ലോഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തടി, മരം, കാഷ്ഠം, വെട്ടുമരത്തടി, വെട്ടിയൊരുക്കിയ തടി
    3. ഇന്ധനം, വിറക്, മൂട്ടം, ഇന്ധനഎണ്ണ, ദാഹ്യം
  8. logging

    ♪ ലോഗിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രേഖപ്പെടുത്തൽ, കണക്കിൽ എഴുതൽ, പതിച്ചൽ, എഴുതിസൂക്ഷിക്കൽ, രേഖകൾ ശേഖരിച്ചുവയ്ക്കൽ
  9. log cabin

    ♪ ലോഗ് ക്യാബിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുടിൽ, കുടി, പരിക്കനായി പണിത കുടിൽ, കുടിക, കുടീരം
    3. കുടിൽ, മരക്കുടിൽ, മിനുസപ്പെടുത്താത്ത തടികൊണ്ടു നിർമ്മിച്ച കുടിൽ, തടിവീട്, ചെറിയ ഗ്രാമീണഭവനം
  10. logs timber

    src:ekkurupShare screenshot
    1. noun (നാമം)
    2. തടി, മരക്കഷണം, വീണുകിടക്കുന്ന മരം, മുറിച്ചിട്ട മരം, വീണുകിടക്കുന്ന ശിഖരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക