1. logical conclusion

    ♪ ലോജിക്കൽ കൺക്ലൂഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. നിഗമനം
  2. machine logic

    ♪ മഷീൻ ലോജിക്
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിന്റെ പ്രവർത്തന രീതി
  3. dialetical logic

    ♪ ഡയലക്ടിക്കൽ ലോജിക്
    src:crowdShare screenshot
    1. noun (നാമം)
    2. വൈരുധാത്മിക ഭൌതിക വാദം
  4. logic

    ♪ ലോജിക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. യുക്തി, യുക്തിചിന്ത, യുക്തിവിചാരം, അപോഹം, അഭ്യുപത്തി
    3. യുക്തിവിചാരം, ന്യായവാദം, നീതിവാദം, യുക്തിചിന്ത, കാര്യകാരണചിന്ത
    4. തർക്കശാസ്ത്രം, തർക്കം, ന്യായവാദം, മീമാംസ, കാര്യകാരണവിചാരം
  5. logical answer

    ♪ ലോജിക്കൽ ആൻസർ
    src:crowdShare screenshot
    1. noun (നാമം)
    2. മറുപടി
  6. logical

    ♪ ലോജിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യുക്തിപരമായ, തർക്കസൂത്രാനുസൃതമായ, യുക്തിയുക്ത, പ്രശ്ലിഷ്ട, യുക്ത്യാനുസൃതമായ
    3. യുക്തിസഹമായ, സ്വാഭാവിക, പ്രകൃത്യനുസൃതമായ, ന്യായമായ, വിവേകപൂർവ്വമായ
  7. logical reasoning

    ♪ ലോജിക്കൽ റീസണിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. യുക്തിവിചാരം
  8. logically

    ♪ ലോജിക്കലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. യുക്തിപൂർവ്വം, യുക്ത്യനുസാരമായി, യുക്തിഭദ്രമായി, വ്യക്തമായി, സ്വച്ഛമായി
  9. think logically

    ♪ തിങ്ക് ലോജിക്കലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. യുക്തിപൂർവ്വം ചിന്തിക്കുക, യുക്തിയെ അടിസ്ഥാനമാക്കി ചിന്തിക്കുക, യുക്തിയുക്തമായി ചിന്തിക്കുക, സാമാന്യബുദ്ധി പ്രയോഗിക്കുക, അനുമാനശക്തി പ്രയോഗിക്കുക
  10. logical thought

    ♪ ലോജിക്കൽ തോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. യുക്തി, യുക്തിചിന്ത, യുക്തിവിചാരം, അപോഹം, അഭ്യുപത്തി
    3. ന്യായവിചാരം, യുക്തിചിന്ത, യുക്തി, യുക്തിവാദം, ഹൃല്ലേഖം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക