1. loin

    ♪ ലോയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. മനുഷ്യലൈംഗികഭാഗം
    3. കടിപ്രദേശം
    4. ജഘനം
  2. loins

    ♪ ലോയിൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. നാഭീതടം
    3. കടിതടം
    4. നാഭി
    5. ഗുഹ്യപ്രദേശം
  3. hip and loins

    ♪ ഹിപ് ആൻഡ് ലോയിൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. അരക്കൂട്
  4. gird one's loins

    ♪ ഗേഡ് വൺസ് ലോയിൻസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ധെെര്യം സംഭരിക്കുക, കച്ചകെട്ടുക, അരയും തലയും മുറുക്കുക, കഠിനോദ്യമത്തിനു തയ്യാറെടുക്കുക, മനസ്സ് ദൃഢമാക്കുക
  5. gird up one's loins

    ♪ ഗേഡ് അപ് വൺസ് ലോയിൻസ്,ഗേഡ് അപ് വൺസ് ലോയിൻസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സ്റ്റീൽ, സ്റ്റെയിൻലസ്സ്സ്റ്റീൽ, ഉരുക്ക്, ഗ്രന്ഥിവജ്രകം, ചിത്രായസം
    1. verb (ക്രിയ)
    2. വെല്ലുവിളി നേരിടാൻ മാനസികമായി തയ്യാറാകുക, ധെെര്യം സംഭരിക്കുക, ബദ്ധചിത്തനാകുക, ബദ്ധ കങ്കണനാകുക, മാനസികതയ്യാറെടുപ്പു നടത്തുക
  6. fruit of one's loins

    ♪ ഫ്രൂട്ട് ഓഫ് വൺസ് ലോയിൻസ്,ഫ്രൂട്ട് ഓഫ് വൺസ് ലോയിൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സന്താനം, സന്തതി, സവം, മറി, തനം
    3. സന്തതി, സന്തതികൾ, മക്കൾ, കുഞ്ഞുങ്ങൾ, കയന്തല
    4. പിൻതുടർച്ചക്കാരൻ, അനന്തരാവകാശി, വംശ്യൻ, പിൻഗാമി, ഉപസന്താനൻ
    5. പൊടിപ്പ്, രേതജം, രേതസ്സ്, സന്താനം, പ്രജനം
  7. fruit of someone's loins

    ♪ ഫ്രൂട്ട് ഓഫ് സംവൺസ് ലോയിൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സന്തതിപരമ്പരകൾ, വംശജർ, അനന്തരതലമുറ, അനന്തരഗാമികൾ, പിൻതലമുറക്കാർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക