- noun (നാമം)
- phrasal verb (പ്രയോഗം)
ധെെര്യം സംഭരിക്കുക, കച്ചകെട്ടുക, അരയും തലയും മുറുക്കുക, കഠിനോദ്യമത്തിനു തയ്യാറെടുക്കുക, മനസ്സ് ദൃഢമാക്കുക
- idiom (ശൈലി)
സ്റ്റീൽ, സ്റ്റെയിൻലസ്സ്സ്റ്റീൽ, ഉരുക്ക്, ഗ്രന്ഥിവജ്രകം, ചിത്രായസം
- verb (ക്രിയ)
വെല്ലുവിളി നേരിടാൻ മാനസികമായി തയ്യാറാകുക, ധെെര്യം സംഭരിക്കുക, ബദ്ധചിത്തനാകുക, ബദ്ധ കങ്കണനാകുക, മാനസികതയ്യാറെടുപ്പു നടത്തുക
- noun (നാമം)
സന്താനം, സന്തതി, സവം, മറി, തനം
സന്തതി, സന്തതികൾ, മക്കൾ, കുഞ്ഞുങ്ങൾ, കയന്തല
പിൻതുടർച്ചക്കാരൻ, അനന്തരാവകാശി, വംശ്യൻ, പിൻഗാമി, ഉപസന്താനൻ
പൊടിപ്പ്, രേതജം, രേതസ്സ്, സന്താനം, പ്രജനം
- noun (നാമം)
സന്തതിപരമ്പരകൾ, വംശജർ, അനന്തരതലമുറ, അനന്തരഗാമികൾ, പിൻതലമുറക്കാർ