1. loiter

    ♪ ലോയിറ്റർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അലഞ്ഞുതിരിയുക, അലസമായി നടക്കുക, വെറുതെ ചുറ്റിത്തിരിയുക, ആങ്ങിത്തൂങ്ങിനിൽക്കുക, പോകാൻ മടിച്ചുനിൽക്കുക
    3. അലഞ്ഞുനടക്കുക, വെറുതെനടക്കുക, ചുറ്റിനടക്കുക, പരിക്രമിക്കുക, കറങ്ങിനടക്കുക
  2. loiterer

    ♪ ലോയിററർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പിന്നിലായിപ്പോകുന്നവൻ, പുറകിൽ തങ്ങുന്നവൻ, മന്ദഗതിക്കാരൻ, തേരാപ്പാരാ നടക്കുന്നൻ, തേരൻ
  3. loiter in

    ♪ ലോയിറ്റർ ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂടെക്കൂടെ ചെല്ലുക, കൂടെക്കൂടെ സന്ദർശിക്കുക, പതിവായി പോവുക, എപ്പോഴും പോവുക, ഉറ്റസമ്പർക്കം പുലർത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക