1. loll

    ♪ ലോൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉദാസീനമയി ചാരിക്കിടക്കുക, അലസമായി നീണ്ടുനിവർന്നു കിടക്കുക, കെെയും കാലും അയച്ചിട്ട് മലർന്നു കിടക്കുക, വെറുതെ മൂടിപ്പുതച്ചുകിടക്കുക, കെെയുംകാലും നിട്ടിവച്ചുകിടക്കുക
    3. അയഞ്ഞുതൂങ്ങി നിയന്ത്രണമില്ലാതെ കിടക്കുക, താഴേക്കു തൂങ്ങിക്കിക്കുക, തലതാഴ്ന്നുകിടക്കുക, തലതൂങ്ങിക്കിടക്കുക, തലതൂങ്ങുക
  2. loll aboutaround

    ♪ ലോൾ അബൗട്ടറൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കിടന്നുരുളുക, ചെളിയിൽ കിടന്നുരുളുക, അഴുക്കിൽ കിടന്നു പുളയ്ക്കുക, ഉപാവർത്തിക്കുക, നിലത്തുകിടന്നുരുളുക
  3. loll around

    ♪ ലോൾ അറൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അശ്രദ്ധമായി വസ്ത്രം ധരിക്കുക, അഴുക്കുവസ്ത്രം ധരിച്ചു കറങ്ങി നടക്കുക, മലിനവസ്ത്രധാരിയായി ചുറ്റിക്കറങ്ങുക, അലസമായി കറങ്ങിനടക്കുക, ചുറ്റിത്തിരിഞ്ഞു നടക്കുക
    1. verb (ക്രിയ)
    2. അലസമായിരിക്കുക, വെറുതെ സമയം കളയുക, പിരിമുറുക്കം കുറയ്ക്കുക, വിശ്രമിക്കുക, വെറുതെയിരിക്കുക
  4. loll about

    ♪ ലോൾ അബൗട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക