1. lonely

    ♪ ലോൺലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തനിച്ചായ, ഏകാകിയായ, ഏകാകിനിയായ, ഏകാന്തമായ, വിവിക്ത
    3. ഏകാന്തമായ, ഐകാന്തിക, ഒറ്റപ്പെട്ട, തനിയെയുള്ള, ഒറ്റയ്ക്കു താമസിക്കുന്ന
    4. വിജന, അപ്രജ, ജനശൂന്യമായ, നിർജ്ജനമായ, ഉപകുംഭ
  2. quitter-lone

    ♪ ക്വിറ്റർ-ലോൺ
    src:crowdShare screenshot
    1. noun (നാമം)
    2. കുതിരക്കണങ്കാൽ നിർ
    3. കുതിരക്കണങ്കാൽ
  3. lone

    ♪ ലോൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തനിച്ചായ, ഏകനായ, ഏകാകിയായ, ഏകാകിനിയായ, തനിയെയായ
    3. ഏകനായ, ഏകാകിയായ, വേളാത്ത, വേൾക്കാത്ത, വിവാഹം കഴിക്കാത്ത
  4. plough a lonely furrow

    ♪ പ്ലൗ എ ലോൺലി ഫറോ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരസഹായമില്ലാതെ ഒറ്റയ്ക്ക് അദ്ധ്വാനിക്കുക
  5. lone tusker

    ♪ ലോൺ ടസ്കർ
    src:crowdShare screenshot
    1. noun (നാമം)
    2. ഒറ്റയായകൊമ്പനാന
    3. ഒറ്റക്കൊമ്പൻ
  6. lone wolf

    ♪ ലോൺ വുൾഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏകാകി, ഏകാകിനി, ഏകൻ, ഏകലൻ, തനിയൻ
    3. ഏകാന്തൻ, ഏകാകി, ഏകാന്തവാസി, ഒറ്റയാൻ, ഒറ്റത്തടി
  7. a lone

    src:ekkurupShare screenshot
    1. number (സംഖ്യ)
    2. ഒരാൾ, ഒറ്റ, ഏകൻ, ഏകാന്തൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക