1. lonesome

    ♪ ലോൺസം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്ഹേിതരില്ലാത്ത, ചങ്ങാതിമാരില്ലാത്ത, മിത്രവിഹീനമായ, കൂട്ടുകാരില്ലാത്ത, നിർബന്ധു
    3. ഒറ്റപ്പെട്ട, വേറിട്ട, തനിച്ചു നിൽക്കുന്ന, ഒറ്റ തിരിഞ്ഞുള്ള, അകലെയുള്ള
    4. തനിച്ചായ, ഏകാകിയായ, ഏകാകിനിയായ, ഏകാന്തമായ, വിവിക്ത
    5. ഏകാന്ത, ഏകാന്തമായ, ഒറ്റ, ഒറ്റയായ, വിവിക്ത
    6. ഒറ്റപ്പെട്ട, ഒറ്റതിരിഞ്ഞ, ദൂരസ്ഥിതമായ, ജനിബിഡമായ സ്ഥലത്തുനിന്നും അകലെയുള്ള, പതിവായ പാതവിട്ടുള്ള
  2. lonesomeness

    ♪ ലോൺസംനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏകാന്തത, ഏകാകിത, ഏകത, ഏകാകിത്വം, ഒറ്റപ്പെടൽ
  3. on one's lonesome

    ♪ ഓൺ വൺസ് ലോൺസം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒറ്റയ്ക്കായ, തനിച്ചായ, ഏകാന്തമായ, തന്നെയായ, അയുജ
    1. adverb (ക്രിയാവിശേഷണം)
    2. ഒറ്റയ്ക്ക്, ഏകതഃ, ഏകധാ, ഒറ്റയായി, തനിച്ച്
  4. by one's lonesome

    ♪ ബൈ വൺസ് ലോൺസം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അകമ്പടിയില്ലാത്ത, തുണയില്ലാത്ത, തനിച്ചായ, ഏകാകിയായ, അയുജ
    3. അകമ്പടിയില്ലാത്ത, തുണയില്ലാത്ത, തനിച്ചായ, ഏകാന്തമായ, ഒറ്റയ്ക്കുള്ള
    1. idiom (ശൈലി)
    2. തനിച്ച്, തനിയേ, തന്നെ, സ്വതേ, സ്വയം
    1. phrase (പ്രയോഗം)
    2. തനിച്ച്, തനിയേ, തന്നെ, സ്വതേ, സ്വയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക