- adjective (വിശേഷണം)
വളരെ പ്രായം ചെന്ന, പ്രായമായ, മുതിർന്ന, വാർദ്ധക്യം പ്രാപിച്ച, വൃദ്ധ
പ്രായംചെന്ന, വയസ്സായ, കുറേ പ്രായമുള്ള, ജിന, പ്രായമേറിയ
വയസ്സായ, വയസ്സുചെന്ന, തലമൂത്ത, കുറേ പ്രായമുള്ള, കിഴട്ട്
വാർദ്ധക്യം ബാധിച്ച, വാർദ്ധക്യത്താൽ ബുദ്ധിമന്ദിച്ച, മന്ദബുദ്ധിയായ, വാർദ്ധക്യക്ഷീണം ബാധിച്ച, മൂപ്പായ
നരച്ച, നരകയറിയ, നരച്ചതലയുള്ള, നരച്ചമുടിയുള്ള, പക്വകേശ