1. long-drawn-out

    ♪ ലോംഗ്-ഡ്രോൺ-ഔട്ട്,ലോംഗ്-ഡ്രോൺ-ഔട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളച്ചുകെട്ടിപ്പറയുന്ന, വാചാലമായ, മടുപ്പു ജനിപ്പിക്കുന്ന തരത്തിൽ നീളമുള്ള, ഒരു വിഷയത്തിൽനിന്നു മറ്റൊന്നിലേക്കു ചാടുന്ന, വലിച്ചുനീട്ടിയ
    3. നീട്ടിയ, കാലാവധി നീട്ടിയ, നീ, ദീർഘ, ദീർഘിത
    4. ദീർഘ, നീളമുള്ള, ആതത, നെടുതായ, പ്രസൃത
    5. മടുപ്പു ജനിപ്പിക്കുന്ന തരത്തിൽ നീളമുള്ള, വളച്ചുകെട്ടിപ്പറയുന്ന, വാചാലമായ, ശബ്ദബഹുലമായ, ശബ്ദാഡംബരമുള്ള
    6. നീട്ടിവലിച്ച, മടുപ്പു ജനിപ്പിക്കുന്ന തരത്തിൽ നീളമുള്ള, അതിവിസ്തരമായ, സുദീർഘമായ, അന്തമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക