- adjective (വിശേഷണം)
ഏറെക്കാലം നിലനിൽക്കുന്ന, ദീർഘകാലം നില്ക്കുന്ന, ഈടുറ്റ, ഈടുനില്ക്കുന്ന, ചിരം
ഏറെക്കാലം നിലനിൽക്കുന്ന, ദീർഘായുസ്സുള്ള, ദീർഘകാലം നില്ക്കുന്ന, ഈടുറ്റ, ഈടുനില്ക്കുന്ന
ഏറെകാലമായി നിലവിലുള്ള, ദീർഘകാലമായി നിലനില്ക്കുന്ന, അടുത്ത കാലത്തുള്ളതല്ലാത്ത, സുസ്ഥാപിതമായ, വ്യവസ്ഥാപിതമായ
ഏറിയകാലംആചരിച്ചുവന്ന, കാലാകാലങ്ങളായി നിലനിൽക്കുന്നതു കൊണ്ടു ജനസമ്മതിയുള്ള, ദീർഘകാലമായി നിലനിൽക്കുന്ന, നിഷേവിത, ആചരിക്കപ്പെട്ട
സാമ്പ്രദായിക, പരമ്പരാഗതമായ, രൂഢ, ലബ്ധപ്രതിഷ്ഠമായ, ആനുവംശിക