1. long-face

    ♪ ലോംഗ്-ഫേസ്
    src:crowdShare screenshot
    1. noun (നാമം)
    2. വീർത്ത മുഖം
  2. long-faced

    ♪ ലോംഗ്-ഫേസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആശ്വസിപ്പിക്കാനൊക്കാത്ത, ആശ്വാസമറ്റ, തീരാത്ത ദുഃഖമുള്ള, ഖിന്ന, ഖിന്നം
    3. പരിതാപകരമായ, വ്യസനകരമായ, വിഷാദഭാവമുള്ള, തപിത, ദുഃഖിതമായ
    4. അസന്തുഷ്ടമായ, അസന്തുഷ്ടിയുള്ള, ദുഃഖ, അനന്ദ, അസന്തുഷ്ട
    1. idiom (ശൈലി)
    2. ആശയ്ക്കുവഴിയില്ലാതെ സങ്കടപ്പെടുന്ന, അസന്തുഷ്ടമായ, അസന്തുഷ്ടിയുള്ള, ദുഃഖ, അനന്ദ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക