- adjective (വിശേഷണം)
മടുപ്പു ജനിപ്പിക്കുന്ന തരത്തിൽ നീളമുള്ള, വളച്ചുകെട്ടിപ്പറയുന്ന, വാചാലമായ, ശബ്ദബഹുലമായ, ശബ്ദാഡംബരമുള്ള
- noun (നാമം)
വാചാലത, ശബ്ദബാഹുല്യം, വാചകാതിസാരം, അത്യുക്തി, അക്ഷരാഡം ബരം
വളച്ചുകെട്ടിപ്പറയൽ, പരിഭ്രമം, വാക്പ്രപഞ്ചനം, വക്രോക്തി, ചംക്രമണം
അതിഭാഷണം, പടവാ, പടവായ്, പടവാക്ക്, വായാടിത്തം
അതിവാക്ക്, അത്യുക്തി, അതിവാചാലത, പദബാഹുല്യം, പദാധിക്യം
ദീർഘത, ദെെർഘ്യം, സുദീർഘത, നീട്ടം, ദീർഘാവസ്ഥ