- adjective (വിശേഷണം)
മടുപ്പു ജനിപ്പിക്കുന്ന തരത്തിൽ നീളമുള്ള, വളച്ചുകെട്ടിപ്പറയുന്ന, വാചാലമായ, ശബ്ദബഹുലമായ, ശബ്ദാഡംബരമുള്ള
- adjective (വിശേഷണം)
ദീർഘകാലമായി സഹിക്കുന്ന, നല്ല സഹനശക്തിയുള്ള, പ്രകോപനം ക്ഷമയോടെ സഹിക്കുന്ന, സഹിഷ്ണുവായ, സഹിക്കുന്ന
- adjective (വിശേഷണം)
ഏറെക്കാലം നിലനിൽക്കുന്ന, ദീർഘകാലം നില്ക്കുന്ന, ഈടുറ്റ, ഈടുനില്‍ക്കുന്ന, ചിരം
- adjective (വിശേഷണം)
ഏറെകാലമായി നിലവിലുള്ള, ദീർഘകാലമായി നിലനില്‍ക്കുന്ന, അടുത്ത കാലത്തുള്ളതല്ലാത്ത, സുസ്ഥാപിതമായ, വ്യവസ്ഥാപിതമായ
- noun (നാമം)
ദീർഘകാലത്തിനിടയിൽ, കാലക്രമത്തിൽ, കാലാന്തരത്തിൽ, കാലം ചെല്ലുമ്പോൾ, അന്തിമഫലത്തിൽ