- phrasal verb (പ്രയോഗം)
വിപരീതമാകുക, വെറുപ്പതോന്നുക, ശത്രുത തോന്നുക, വെറുക്കുക, മർമ്മിക്കുക
- verb (ക്രിയ)
പ്രതികൂലിക്കുക, വിസമ്മതിക്കുക, എതിർപ്പു പ്രകടിപ്പിക്കുക, മോശം അഭിപ്രായം ഉണ്ടായിരിക്കുക, അവജ്ഞയോടെ നോക്കിക്കാണുക
നെറ്റിചുളിക്കുക, മുഷിച്ചിൽ കാട്ടുക, മോശപ്പെട്ട അഭിപ്രായം വച്ചുപുലർത്തുക, വെറുക്കുക, ദ്വേഷിക്കുക