പിന്തിരിഞ്ഞുനോക്കുക, തിരിഞ്ഞുനോക്കുക, കഴിഞ്ഞുപോയ എന്തിനെക്കുറിച്ചെിങ്കിലും ചിന്തിക്കുക, വിചാരിക്കുക, കഴിഞ്ഞ കാലം ഓർക്കുക
never look back
♪ നെവർ ലുക്ക് ബാക്ക്
src:crowd
verb (ക്രിയ)
മുന്നേറുക
in retrospect looking back
♪ ഇൻ റെട്രോസ്പെക്ട് ലുക്കിങ് ബാക്ക്
src:ekkurup
noun (നാമം)
ഭൂതകാലാവലോകനം തിരിഞ്ഞുനോക്കുമ്പോൾ, കഴിഞ്ഞ കാലത്തേക്കു പിന്തിരിഞ്ഞു നോക്കുമ്പോൾ, കഴിഞ്ഞകാലം ചിന്തിക്കുമ്പോൾ, ഭൂതകാലാവലോകനം നടത്തുന്ന, കഴിഞ്ഞ കാലം ചിന്തിക്കുന്ന