1. look before and after

    ♪ ലുക്ക് ബിഫോർ ആൻഡ് ആഫ്റ്റർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ കാര്യങ്ങളോർത്ത് കുൺഠിതപ്പെടുക
  2. look on, look upon

    ♪ ലുക്ക് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നോക്കുക, കാണുക, ബഹുമാനിക്കുക, പരിഗണിക്കുക, വിലമതിക്കുക
  3. look into

    ♪ ലുക്ക് ഇൻറു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നോക്കുക, പരിശോധനിക്കുക, അനേഷണം നടത്തുക, അന്വേഷിക്കുക, വിവരങ്ങൾ ആരായുക
  4. look down on

    ♪ ലുക്ക് ഡൗൺ ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അവജ്ഞയോടുകൂടി വീക്ഷിക്കുക, പുച്ഛമായി വീക്ഷിക്കുക, വെറുപ്പോടെ നോക്കുക, താൻ കേമനാണെന്ന ഭാവത്തോടെ നോക്കുക, നിന്ദിക്കുക
  5. look forward to

    ♪ ലുക്ക് ഫോർവേഡ് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. എന്തെങ്കിലും വളരെ കാര്യമായി കാത്തിക്കുക, കൊതിയോടെ കാത്തിരിക്കുക, ആകാംക്ഷയോടെ കാത്തിരിക്കുക, ഉറ്റുനോക്കുക, പ്രതീക്ഷിക്കുക
  6. good-looking

    ♪ ഗുഡ്-ലുക്കിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാണാൻ അഴകുള്ള, വല്ഗുദർശന, കാഴ്ചയ്ക്കു ഭംഗിയുള്ള, കാണാൻ കൊള്ളാവുന്ന, സാധുദർശന
  7. look after

    ♪ ലുക്ക് ആഫ്റ്റർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സംരക്ഷിക്കുക, നോക്കിരക്ഷിക്കുക, പേണുക, പോറ്റുക, പരിപാലിക്കുക
  8. look

    ♪ ലുക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. നോട്ടം, നോക്ക്, കാഴ്ച, കണ്ണ്, നിശമനം
    3. മുഖഭാവം, മുഖച്ഛായ, ചക്ഷണം, കാഴ്ച, പ്രത്യക്ഷീഭാവം
    4. പ്രത്യക്ഷപ്പെടുന്ന രീതി, ഭാവം, ലക്ഷണം, എടുപ്പ്, ആകൃതി
    5. രീതി, സമ്പ്രദായം, പരിഷ്കാരം, പുതുമോടി, നടപ്പുസമ്പ്രദായം
    1. verb (ക്രിയ)
    2. നോക്കുക, അവലോകിക്കുക, ആലോകിക്കുക, ഉപലക്ഷിക്കുക, ലക്ഷിക്കുക
    3. പ്രതേക ദിശയുടെ നേർക്കായി സ്ഥിതിചെയ്യുക, നോട്ടം കിട്ടുക, നേർപെടുക, നേരെയുണ്ടാകുക, നോട്ടം കിട്ടുന്ന സ്ഥലത്തായിരിക്കുക
    4. ഒരു പ്രത്യേക പ്രതീതിയുണ്ടാകുക, നോട്ടംകൊണ്ടു ഭാവം പ്രകടമാകുക, കാണപ്പെടുക, തോന്നുക, തോന്നിക്കുക
  9. forward-looking

    ♪ ഫോർവേഡ്-ലുക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുരോഗമനപരമായ, പുരോഗമനാത്മകം, പുരോഗമനോന്മുഖമായ, പ്രബുദ്ധ, ബോധനീയ
  10. look back on

    ♪ ലുക്ക് ബാക്ക് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പിന്തിരിഞ്ഞുനോക്കുക, തിരിഞ്ഞുനോക്കുക, കഴിഞ്ഞുപോയ എന്തിനെക്കുറിച്ചെിങ്കിലും ചിന്തിക്കുക, വിചാരിക്കുക, കഴിഞ്ഞ കാലം ഓർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക