1. look daggers

    ♪ ലുക്ക് ഡാഗേഴ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നെറ്റിചുളിക്കുക, പുരികംകോട്ടുക, മുഖം ചുളിക്കുക, മുഖം ചുളിച്ചുനോക്കുക, തുറിച്ചുനോക്കുക
    3. ഉറ്റുനോക്കുക, തുറിച്ചുനോക്കുക, ഭീഷണമായി തറപ്പിച്ചുനോക്കുക, തറച്ചുനോക്കുക, ക്രുദ്ധിച്ചുനോക്കുക
    4. പുരികം കോട്ടി തുറിച്ചുനോക്കുക, കോപത്തോടെ നോക്കുക, ക്രുദ്ധമായി നോക്കുക, ദേഷ്യത്തിൽ നോക്കുക, തീക്ഷ്ണമായി നോക്കുക
    5. മുഖം വീർപ്പിക്കുക, കോപസൂചനകമായി നെറ്റി ചുളിക്കുക, അമർഷത്തോടെ നെറ്റിചുളിക്കുക, പുരികം കോപസൂചനകമായി നെറ്റി ചുളിയുക, കോട്ടി തുറിച്ചുനോക്കുക
    6. മുഖം വീർപ്പിക്കുക, നെറ്റിചുളിക്കുക, പുരികംകോട്ടുക, മുഖം ചുളിക്കുക, മുഖം ചുളിച്ചുനോക്കുക
  2. look daggers at

    ♪ ലുക്ക് ഡാഗേഴ്സ് ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുറിച്ചുനോക്കുക, പുരികം കോട്ടി തുറിച്ചുനോക്കുക, കോപത്തോടെ നോക്കുക, ക്രുദ്ധമായി നോക്കുക, ദേഷ്യത്തിൽ നോക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക