- phrasal verb (പ്രയോഗം)
മൂക്കുചുളിക്കുക, നാസാചലനംകൊണ്ട് അതൃപ്തി പ്രദർശിപ്പിക്കുക, ചുണ്ടുവക്രിപ്പിക്കുക, പുച്ഛിക്കുക, വെറുപ്പുകാട്ടുക
അവജ്ഞയോടുകൂടി വീക്ഷിക്കുക, പുച്ഛമായി വീക്ഷിക്കുക, വെറുപ്പോടെ നോക്കുക, താൻ കേമനാണെന്ന ഭാവത്തോടെ നോക്കുക, നിന്ദിക്കുക
ദാക്ഷിണ്യപൂർവ്വം സംസാരിക്കുക, താഴ്ന്നവരോടു ദാക്ഷിണ്യം ഭാവിക്കുക, മറ്റൊരാളുടെ അഭിമാനത്തിനു ക്ഷതം ഭവിപ്പിക്കുമാറ് ദാക്ഷിണ്യം ഭാവിക്കുക, രക്ഷാധികാരഭാവം കെെക്കൊള്ളുക, അവജ്ഞയോടെ കാണുക
- verb (ക്രിയ)
താഴ്ന്നവരോടു ദാക്ഷിണ്യം ഭാവിക്കുക, ദാക്ഷിണ്യത്താൽ ഗൗരവം വെടിഞ്ഞു പെരുമാറുക, താഴ്ന്നവരുടെ അഭിമാനത്തിനു ക്ഷതം ഭവിപ്പിക്കുമാറ് ദാക്ഷിണ്യം ഭാവിക്കുക, രക്ഷാധികാരഭാവത്തോടെ പെരുമാറുക, ഔന്നത്യം ഭാവിക്കുക
നിരസിക്കുക, നിരാകരിക്കുക, വെറുത്തുതള്ളുക, തള്ളുക, തള്ളിക്കളയുക
പുച്ഛത്തോടെ പെരുമാറുക അല്ലെങ്കിൽ കെെകാര്യം ചെയ്യുക, ഏളാങ്കിക്കുക, നിന്ദിക്കുക, തുച്ഛീകരിക്കുക, പരിഹസിക്കുക
പ്രതികൂലിക്കുക, വിസമ്മതിക്കുക, എതിർപ്പു പ്രകടിപ്പിക്കുക, മോശം അഭിപ്രായം ഉണ്ടായിരിക്കുക, അവജ്ഞയോടെ നോക്കിക്കാണുക
അവജ്ഞയോടെ കാണുക, അവജ്ഞകാട്ടുക, നിന്ദിക്കുക, പുച്ഛിക്കുക, അലക്ഷ്യമാക്കുക