- verb (ക്രിയ)
ഉറ്റുനോക്കുക, തുറിച്ചുനോക്കുക, ദൃഷ്ടിയുറപ്പിച്ചു നോക്കുക, കണ്ണുപറിക്കാതെ നോക്കുക, ഇമവെട്ടാതെ നോക്കുക
- noun (നാമം)
ഉറ്റുനോട്ടം, തുറിച്ചുനോട്ടം, ഇമവെട്ടാതെയുള്ള നിരീക്ഷണം, സൂക്ഷ്മനോട്ടം, നിർവർണ്ണനം
തറച്ച നോട്ടം, ഉറ്റുനോട്ടം, മിഴിച്ചുനോട്ടം, തുറിച്ചുനോട്ടം, നിരീക്ഷണം