- adjective (വിശേഷണം)
കാണാൻ അഴകുള്ള, വല്ഗുദർശന, കാഴ്ചയ്ക്കു ഭംഗിയുള്ള, കാണാൻ കൊള്ളാവുന്ന, സാധുദർശന
- verb (ക്രിയ)
ഇണക്കമായിരിക്കുക, ഭംഗിയായി ചേരുക, ചേരുക, ഭംഗി വർദ്ധിപ്പിക്കുക, ഭംഗിതോന്നിപ്പിക്കുക
യോജിക്കുക, ഇണങ്ങുക, ചേർച്ചയുള്ളതാകുക, നന്നായിച്ചേരുക, അനുയോജ്യമാകുക
ചേരുക, യോജിക്കുക, അനുയോജ്യമാകുക, ഇണക്കമായിരിക്കുക, ഭംഗിയായി ചേരുക
- verb (ക്രിയ)
അനേഷണം നടത്തുക, പരിശോധിക്കുക, സൂക്ഷ്മാന്വേഷണം നടത്തുക, ആരായുക, പരിശോധനിച്ചുനോക്കുക
- verb (ക്രിയ)
ഉറ്റുനോക്കുക, തുറിച്ചുനോക്കുക, ദൃഷ്ടിയുറപ്പിച്ചു നോക്കുക, കണ്ണുപറിക്കാതെ നോക്കുക, ഇമവെട്ടാതെ നോക്കുക